ഇത് അതല്ലയോ ...............???!!!!!

ഇത് അതല്ലയോ ...............???!!!!!








തുറക്കല്ലേ മനസ്സ് ആരോടും


നിറയട്ടെ പ്രണയം ഹൃദയത്തിലാകെ


നനഞ്ഞു കുതിരട്ടെ മഴതുള്ളിയാലെ


ഉടയ്ക്കല്ലേ ചിപ്പിയെ മുത്തിനായി


*************************************************


നിറഞ്ഞു കവിയട്ടെ മനസ്സ്


വിതറുക പുഞ്ചിരിപ്പൂക്കളാലെ


വിടരട്ടെ മൊട്ടെങ്കിലെ


അണയു വണ്ട്‌ പ്രണയത്താലേ


**************************************************


കുളിര്‍ തെന്നലായി വന്നു


ആഞ്ഞു വീശും കൊടുംകാറ്റായി മാറും

അലകളില്ലാതെ ശാന്തമാര്‍ന്ന കടലില്‍

തിരമാലകളായി മാറുന്നത് പോലെ

മൗനമാര്‍ന്ന മനസ്സിലേക്കു വന്നു

അശാന്തി പകരുന്നതല്ലേ ഈ പ്രണയം



Comments

ആഹാ! നല്ല ഗവിത!
എന്നാലും എനിക്കിഷ്ടപ്പെട്ട വരികള്‍ ഇവയാണ്

‘ നിറഞ്ഞു കവിയട്ടെ മനസ്സ്


വിതറുക പുഞ്ചിരിപ്പൂക്കളാലെ


വിടരട്ടെ മൊട്ടെങ്കിലെ


അണയു വണ്ട്‌ പ്രണയത്താലേ ‘

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ