ഉണരട്ടെ


ഉണരട്ടെ



ഉഴിയുന്നു കണ്ണുകളാലേ


ഉഴുക്കുന്നു മധുരം മനസ്സിനാലെ


ഉഴിയുമോ പീഠനങ്ങളിനിയും


ഊഴിയില്‍ സഹജമി വിധ ദുര്‍നിമിത്തങ്ങള്‍


ഊഴക്കു വകയില്ലാതെ


ഉഴകങ്ങളേക്കാള്‍ കഷ്ടമിന്നു


ഉഴലുന്നു ഇരുകാലികളനേകം


ഉടലോക്കെ കടലാക്കി മാറ്റി


ഉഴറുന്നു മാതങ്കികളനേകം


ഉരു വിലക്കു കല്‍പ്പിക്കാന്‍ കേല്‍പ്പില്ലാത്തെ


ഉള്ളിലൊതുക്കി കഴുത്തു ഞെരിക്കുന്നു


ഉണ്മതന്‍ ഉണര്‍വിനെ

Comments

നല്ല കവിതക്ക് ഭാവുകങ്ങൾ
Anonymous said…
വളരെ നല്ല കവിത..പ്രാസമൊപ്പിച്ചു പറഞ്ഞിരിക്കുന്നതുകൊണ്ട് നല്ല ഒഴുക്ക് തോന്നി..ചൊല്ലാനും സുഖം....ഇഷ്ടപ്പെട്ടു മാഷെ..
മാഷേ,,
നല്ല കവിത. വളരെ ഇഷ്ടായി ട്ടോ!
sm sadique said…
ഉണരട്ടെ….

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ