മന്ത്രിച്ചു കാതില്‍

മന്ത്രിച്ചു കാതില്‍




അവന്‍ അവള്‍തന്‍ കാതില്‍ മന്ത്രിച്ചു
അറിയരുത് പറയരുത് ഇതാരോടും
ഇത്ര ഗോപ്യ മാക്കീടുവതിന്
ഇത്രത്തോളം സ്വകാര്യത വേണമോ
അറിഞ്ഞു പോകുകില്‍
അനുദിനം മേറും ഭവിഷത്തുക്കളായിരം
എന്നാല്‍ ഇന്ന് ഭദ്രതയില്ല ഒന്നിനും അറിഞ്ഞിട്ടും
അന്തര്‍ദൃശ്യജാലകങ്ങളിലുടെ ഉലകം
അവന്‍ പറഞ്ഞത് മറ്റൊന്നുമല്ല
ഞാന്‍ നിന്നെ മാത്രം സ്നേഹിക്കുന്നുയെന്നു


Comments

സീത* said…
സ്നേഹം പരസ്യമാകുന്ന രഹസ്യം....

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ