അധികാരം

അധികാരം



ചിരട്ടയിലെ വെള്ളം സമുദ്രമെന്നു കരുതി

ചെറുതായി കാണരുതേ

ഒരു ആനയും ചരിക്കാനാകുമെന്നും

ഞങ്ങള്‍ തന്‍ സഘശക്തിയെ

എറുമ്പിന്‍ ധിക്കാരമെന്ന്

ധരിക്കരുതാരുമി ധരിണിയില-

-ധികാരം ഞങ്ങള്‍ക്കുമുണ്ടേ

അല്ലായെന്ന് നിരുപിക്കുമെങ്കില്‍ കേവലം

മൗട്യമെന്നു തന്നെ പറയേണ്ടു








Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ