ആധുനിക ഗാന്ധിക്ക് അഭിവാദ്യങ്ങള്‍

ആധുനിക ഗാന്ധിക്ക് അഭിവാദ്യങ്ങള്‍   



അന്നമില്ലാതെ നാലുനാള്‍ കഴിച്ചങ്ങു


അന്നാ ഹജാരെ നേടിയെടുത്തു


അഴിമതിയില്‍ മുങ്ങികുളിക്കുന്നവര്‍ക്ക്


അഴി മാത്രം ശരണമെന്നും , ഇതു കണ്ടു


അടുത്തു കുടിചിലര്‍ മറ്റൊന്നിനുമല്ലതിതു


വോട്ട് യെന്ന നോട്ടിനായി


ഇപ്പോള്‍ പറയുന്നതല്ലിവര്‍


നാളെയെന്നാരുകണ്ടു


ജനസമ്മതി കണ്ടു പേടിച്ചു


ഒത്തു തീര്‍പ്പിത്നടത്തിയെങ്കിലും


ഒന്നു പറയേണ്ടു പകലെന്നത് രാതി കണ്ടിട്ടും


ഛായയെന്നത് വെളിച്ചത്തിനെ കണ്ടും


പരിചിതമാകുകയുള്ളൂ അതുപോലെയല്ലോ


വികസനമില്ലാഴികയും കൊല്ലും കൊലയും


പണത്തിന്‍ അഹമ്മതിയും അനുഭവത്തില്‍ വരുമ്പോഴേ


അറിയു അഴിമതിയെന്നത് എത്ര ഭയാനകമെന്നു


ഇതൊക്കെ ആണെങ്കിലും എത്ര പ്രകീര്‍ത്തിച്ചാലും


മതിയാവില്ല ആ ആധുനിക ഗാന്ധിയെ


അന്നാ ഹജാരിക്ക് അഭിവാദ്യങ്ങള്‍

Comments

Anonymous said…
ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷമല്ലേ..കവിത നന്നായിട്ടുണ്ട്..

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ