പാടാനൊരു ....(ഗാനം)
പാടാനൊരു ...
പാടാനൊരു പാട്ട് ഉണ്ടെങ്കിൽ
കേൾക്കാൻ നീയുണ്ടെങ്കിൽ
പാട്ടൊന്നു പാടാം ഞാൻ
കൂടെ പാടുമോ
ഈ പാട്ട് മുഴുവൻ പാടാം
എൻ്റെ ഓമളെ
പാലഞ്ചും പുഞ്ചിരിയാലെ
പവിഴ നിലാ കുളിരല പോലെ
പോരുക നീയെൻ ചാരെ
പൈങ്കിളി പൊന്മണി
പാടാനൊരു പാട്ട് ഉണ്ടെങ്കിൽ
കേൾക്കാൻ നീയുണ്ടെങ്കിൽ
പാട്ടൊന്നു പാടാം ഞാൻ
കൂടെ. പാടാമോ പെൺ കിടാവേ
പല്ലവിയായി നീ ഉണ്ടല്ലോ
അനു പല്ലവിയായി ഞാനുണ്ടല്ലോ
ജീവിതനൗകയിലേറി പോകാം
പാട്ടൊക്കെ പാടാം കണ്മണിയെ
പാടാനൊരു പാട്ട് ഉണ്ടെങ്കിൽ
കേൾക്കാൻ നീയുണ്ടെങ്കിൽ
പാട്ടൊന്നു പാടാം ഞാൻ
കൂടെ. പാടാമോ പെൺ കിടാവേ
ജീ ആർ കവിയൂർ
09 06 2024
Comments