മനം തുടിച്ചു
മനം തുടിച്ചു
നിന്നോർമ്മകളൊക്കെയെന്തേ മെല്ലെ
മനസ്സിൽ നിന്നും ഓടിയൊളിക്കുന്നുവല്ലോ
മഴമുകിലുകളിൽ മറയും വെണ്ണിലാവു പോലെ
ഗ്രീഷ്മ മഴയായ് പെയ്തൊഴിഞ്ഞ്
ആരും കൊതിക്കുന്ന സാമീപ്യമുണ്ടാവണേ എന്ന് എൻ മനം അറിയാതെ മോഹിച്ചു പോയി
ആടിയിൽ നിന്നും വന്നടുക്കും മുത്തു പോലെ
വെൺ മുത്ത് നിൻ പുഞ്ചിരി പൂമൊട്ടിൻ ചാരുത
കാണുവാനെറെ വല്ലാതെ മനം തുടിച്ചുവല്ലോ
ജീ ആർ കവിയൂർ
30 06 2024
Comments