പ്രണയ പ്രതീക്ഷകൾ


പ്രണയ പ്രതീക്ഷകൾ 

പ്രാദോഷം വിരുന്നു വന്നു
പ്രമദാവനം മലരണിഞ്ഞു 
പ്രതികാശം നിറഞ്ഞു 
പ്രണവരാഗം ഉണർന്നു

മഴത്തുള്ളി പൂവിതച്ചു 
മുത്തുമണികൾ ചിതറി 
മുല്ലപ്പൂവിൻ ഗന്ധം പരന്നു 
വീണ്ടും വസന്തം വരവായി

മോഹന സ്വപ്‌നങ്ങൾ 
കണ്ടുറങ്ങിയ വേളകളിൽ 
പ്രണയം വിരുന്നു വന്നു
രാഗ പരാഗണം നടന്നു

ജീ ആർ കവിയൂർ
12 06 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “