എന്തു ചെയ്യാം
എന്തു ചെയ്യാം
പിണക്കമാണ് അവൾ എന്നോട്
എന്തെന്നോ ഞാൻ എഴുതുന്നില്ല പോലും
എന്തെഴുതാൻ ഉള്ളിൽ ഘനിഭവിക്കുന്നില്ല ദുഃഖങ്ങൾ ഇപ്പോൾ ഉണ്ടെങ്കിലും അവ എങ്ങനെ പുറത്തുകാട്ടും ആ മുറിവുകൾ
ശ്രമിക്കാഞ്ഞിട്ടല്ല പറ്റുന്നില്ല നിന്നെപ്പോലെ തന്നെ അവൾ പിണങ്ങി എന്റെ വിരൽത്തുമ്പിൽ വരുന്നില്ലല്ലോ അതാണ് ഇന്ന് എഴുതാൻ ഇരുന്നത് രണ്ടുപേർക്കും സന്തോഷം ആവട്ടെ
ജീ ആർ കവിയൂർ
22 02 2023
Comments