എൻ്റെ നിഴലുകൾകൂടെണ്ടാവുമല്ലോ (ഗസൽ.)
എൻ്റെ നിഴലുകൾ
കൂടെണ്ടാവുമല്ലോ (ഗസൽ.)
നീ എങ്ങോട്ട് പോകിലും
എൻ്റെ നിഴലുകൾ
കൂടെണ്ടാവുമല്ലോ
ആ ആ ആ.....
നീ എങ്ങോട്ട് പോകിലും
എൻ്റെ നിഴലുകൾ
കൂടെണ്ടാവുമല്ലോ
ചിലപ്പോഴെങ്കലുമെന്നെ
ഓർത്ത് നിൻ്റെ മിഴികൾ
നനയാറുണ്ടോ
ഉണ്ടെങ്കിൽ പെയ്യതെ.
പോയ മഴ മേഘം പോലെ
കാറ്റിനൊപ്പം കടന്നു പോകുമല്ലോ
നീ എങ്ങോട്ട് പോകിലും
എൻ്റെ നിഴലുകൾ
കൂടെണ്ടാവുമല്ലോ
എൻ്റെ വേദനകളിൽ
നിൻ്റെ വേദനകൾ
പങ്കു വെച്ചാൽ കുറയുമല്ലോ
ഇനി നീ എത്ര ജന്മം കൊണ്ടാലും
എൻ്റെ നിഴലുകൾ
കൂടെണ്ടാവുമല്ലോ
ജീ ആർ കവിയൂർ
22 02 2023
Comments