പുഞ്ചിരിക്കുവാനാവില്ല

പുഞ്ചിരിക്കുവാനാവില്ല 

കണ്ണുനീരൊഴുക്കുവാൻ 
എന്തേ എനിക്കറിയില്ല 
ഇല്ല അറിയില്ല എനിക്ക് 
എന്റെ ഹൃദയത്തിലെ 
കാര്യങ്ങൾ പറയുവാൻ 
എന്തേ എന്റെ കൂട്ടുകാരൊക്കെ
 എന്നെ വിട്ടയകന്നു
എനിക്ക് അവരോടൊപ്പം നിൽക്കുവാൻ അറിയുകയും പെരുമാറാനും 
അറിയുകയില്ല ആയിരിക്കാം 

എന്റെ ഓർമ്മകളെ നിനക്ക് 
ചിന്തകളിൽ നിന്നും മായ്ച്ചു കളയാനാവില്ല
ഒരുതവണ എന്റെ വേദനകളെ അറിഞ്ഞു നോക്കുക ഒരുപക്ഷേ ജീവിത അവസാനം വരേയ്ക്കും നിനക്കു പുഞ്ചിരിക്കാനാവുകയില്ല 

ജീ ആർ കവിയൂർ 
18 02 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “