അനർത്ഥമാവാതെയിരിക്കട്ടെ (ഗസൽ)

അനർത്ഥമാവാതെയിരിക്കട്ടെ 

എത്രയോ തവണ പറയാനൊരുങ്ങി 
കാലമതിനെല്ലാം
വിലങ്ങായി.!
എത്രയോ തവണ പറയാനൊരുങ്ങി 
കാലമതിനെല്ലാം
വിലങ്ങായി.!
കാലമതിനെല്ലാം
വിലങ്ങായി.

അറിയുമോ എന്റെ 
തൂലികക്കും 
മനസ്സിനുമെത്ര
നോവുനെന്നോ...
മനസ്സിനുമെത്ര
നോവുനെന്നോ.

നഷ്ട്ടത്തിൻ കണക്കുകൾ 
കൂട്ടിയും കിഴിച്ചും 
കഴിയുന്നല്ലോ

നിറം മങ്ങിയാലും 
മനസ്സിൽ പതിഞ്ഞത്
മായിക്കാനാവുകയില്ല.
മായിക്കാനാവുകയില്ല


ഇന്നതിന് പലരും 
പല പേരു പറയുന്നു 
ഞാനും തേടുന്നുർത്ഥങ്ങൾ  
ഞാനും തേടുന്നുർത്ഥങ്ങൾ


അനർത്ഥമാവാതെ യിരിക്കട്ടെ 
അനർത്ഥമാവാതെ യിരിക്കട്ടെ 
ഒരായിരമോർമ്മകൾ 
മരണംവരെ
ഒരായിരമോർമ്മകൾ 
മരണംവരെ

ജീ ആർ കവിയൂർ 
20 02 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “