ആർക്കറിയാം (ഗസൽ )

 ആർക്കറിയാം  (ഗസൽ )


വേദന കല്ലുകൾക്കുമുണ്ടാവാം 
വേദന കല്ലുകൾക്കുമുണ്ടാവാം 
ആർക്കറിയാം അത് ആർക്കറിയാം 
പതുക്കെ പതുക്കെ സമുദ്രം കരയുന്നുണ്ടാവാം 
ആർക്കറിയാം അത് ആർക്കറിയാം 
വേദന കല്ലുകൾക്കുമുണ്ടാവാം

ആ ആ ആ ആ ...

രാവുമുഴുവൻ ഉണർന്നിരിക്കും 
ആകാശത്തു വിരിഞ്ഞു നിൽക്കും 
ചന്ദ്രികക്കും ഉണ്ടാവാം വേദന 
ആർക്കറിയാം അത് ആർക്കറിയാം

ആ ആ ആ ആ  ,.....

വേദന കല്ലുകൾക്കുമുണ്ടാവാം

കണ്ണുകളിൽ നിന്നും ഉടഞ്ഞു ചിതറും 
കണ്ണ് നീരിന് വിരഹ വേദനയുണ്ടാവാം 
ആർക്കറിയാം അത് ആർക്കറിയാം.,...

പതുക്കെ പതുക്കെ സമുദ്രം കരയുന്നുണ്ടാവാം  
വേദന കല്ലുകൾക്കുമുണ്ടാവാം
ആർക്കറിയാം,.....  ആ ആ ആ ആ  ,.....

തദരി  നാ നാ നാ ,....  ആ ആ ആ ആ  ,.....

ജീ ആർ കവിയൂർ 
27  12  2022 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “