എത്തി നിന്നത്
എത്തി നിന്നത്
നിന്നോർമ്മകൾ
വേട്ടയാടി കൊണ്ടിരുന്നു
രാത്രി മുഴുവനായ്
നിലാവ്
വേദനിപ്പിച്ചു കൊണ്ടേയിരുന്നു
രാത്രി മുഴുവനും
അവളില്ലെങ്കിലില്ല
അവളോട് പ്രണയമുണ്ടെങ്കിൽ ഉണ്ട്
ഇത് സമൂഹത്തിന് നടത്തിപ്പിൻ എതിരാണെങ്കിൽ അങ്ങനെ തന്നെ ആവട്ടെ
ഞാൻ പറയുവാൻ ആഗ്രഹിച്ചതും
നീ കേൾക്കാതെ പോയതും
മറ്റൊന്നുമല്ല രണ്ടുപേരുടെയും
മിഴികളിലൂടെ ഹൃദയത്തിലേക്ക്
എത്തി നിന്നതും അതുതന്നെ
പ്രണയം പ്രണയം പ്രണയം
ജീ ആർ കവിയൂർ
19 02 2023
Comments