തൃക്കവിയൂരപ്പാ
തൃക്കവിയൂരപ്പാ
നിൻ നടയിൽ
വന്നു സമർപ്പിക്കുന്നേൻ
എൻ മനസ്സ്
എവിടെയിരുന്നാലും
എൻ ചിന്തകളിൽ
നീ മാത്രം മഹാദേവ
പണ്ട് ശ്രീരാമസ്വാമിയാൽ
പ്രതിഷ്ഠിച്ചൊരു ചൈതന്യമേ
അവിടുത്തെ കാരുണ്യത്താൽ
കവിയൂരിനെ തുണയ്ക്കുന്നേൻ
ദേശ നാഥാ ത്രിനേത്ര
തൃക്കൺ പാർത്ത് അനുഗ്രഹിക്കണേ
പാർവതി പതി പരമേശ്വരാ
ജീ ആർ കവിയൂർ
12 01 2023
Comments