ആറന്മുളെശ്വര ഭഗവാനെ

ആറന്മുളെശ്വര ഭഗവാനെ

ആരഭി പോലും 
പാടാൻ അറിയാത്ത എൻ 
അവിവേകങ്ങളൊക്കെ 
പൊറുക്കു ഭഗവാനെ 
ആറന്മുളശ്വരാ 
പാർത്ഥസാരഥി 

എൻ ഹൃദയത്തിൻ 
ആരോഹണ അവരോഹണ 
സംഗീതം നയിപത് നിൻ 
കൃപയാലേ ഭഗവാനേ 

എൻ മനതാരിൽ 
ഒരുക്കുന്ന അക്ഷരപൂക്കളാൽ
 അർച്ചന അവിടുന്ന് 
കൈക്കൊള്ളുമല്ലോ 
ഭഗവാനെ കൃഷ്ണ 

ജീ ആർ കവിയൂർ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “