എത്രമാത്രം (ഗസൽ)

എത്രമാത്രം (ഗസൽ)


നരവന്നു നിറഞ്ഞു 
കണ്ണുകളിൽ ഇരുൾ
പടരുവാനൊരുങ്ങുന്നു
നിഴലുകളും യാത്രയായ പോലെ 

ഇനി ആവില്ല എന്നാൽ 
ഒന്നത് പറഞ്ഞു തീർക്കുകിലെ
മനസ്സിന്റെ ഭാരം തീരുകയുള്ളൂ 
നിലാവിന് ചാരുതകളൊക്കെ 
ആസ്വദിക്കുവാനാവാതെ  

നിന്നെ കാണുവാനായി 
എത്രനാൾ ഇങ്ങനെ 
നെഞ്ചിനിപ്പോട്ടിലൊളിപ്പിക്കും 
ആ രഹസ്യം 
ആആആആ

ഞാനെത്രമാത്രം നിന്നെ സ്നേഹിച്ചിരുന്നുവെന്നോ
ഞാനെത്രമാത്രം നിന്നെ
സ്നേഹിച്ചിരുന്നുവെന്നോ

ആ ആ ആ ആ ആ ആ

ജീ ആർ കവിയൂർ
25 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “