ജഗത് ഗുരുവേ ശരണം

ജഗത് ഗുരുവേ ശരണം

ബ്രഹ്മസത്യം ജഗത് മിഥ്യ
ആത്മജ്ഞാനം അനിവാര്യം 
ഞാനെന്ന ഭാവത്തിനപ്പുറം 
ഞാനൊന്ന് അറിയുന്നതിന് 

ജഗത് യെന്ന ബോധം അകലുന്നതിന് 
ജ്ഞാനമാകും പ്രകാശം തെളിയുവാൻ 
ശ്രുതി വാക്യം അറിഞ്ഞ് 
മനസ്സിനെ അന്തർമുഖനാക്കാൻ  
സാധന ബലത്താൽ 
അന്ത:കരണത്തിൽ 
ആത്മ തത്വം തെളിയുവാൻ 
ശ്രീ ഗുരുചരണം അഭയം 

ജീ ആർ കവിയൂർ 
12 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “