തുടിച്ചു - ഗാനം
തുടിച്ചു - ഗാനം
വൈകിയെങ്കിലും
അറിയില്ല എന്തോ
മനം ഒന്നു തുടിച്ചു
വല്ലാതെ തുടിച്ചു
നിന്നെക്കുറിച്ചുള്ള
ചിന്തകൾ എന്നിൽ
വല്ലാതെ മിടിച്ചു
നാം പിന്നിട്ട വഴികളിൽ
ഇളവേറ്റ തണലുകളിൽ
നിഴലുകൾ പോലും
നൃർത്തമാടി അറിയില്ല
ഇന്നും ഹൃദയത്തിന്റെ
കോണിൽ എവിടെയോ
നിനക്കായി മാത്രം
ഒരു ഇടം വച്ചു കാത്തിരിപ്പു
വല്ലാതെ വല്ലാതെ തുടിച്ചു
മനം തുടിച്ചു
ജീ ആർ കവിയൂർ
24 01 2023
Comments