ചില സത്യങ്ങളോ ?!
ചില സത്യങ്ങളോ ?!
വേദന എപ്പോഴാണ് ശമിക്കുക
മുറിവുകളിൽ കൈ വെയ്ക്കാതിരിക്കുമ്പോൾ
ഒരുപാട് കലഹിക്കാറുണ്ട് പരസ്പരം
എന്തെന്നോ സ്നേഹമുള്ളിടതല്ലേ പിണക്കവും പരിഭവവുമുണ്ടാവു
അവനോട് സംസാരിച്ചിരുന്നിട്ട്
സമയം പോയത് അറിഞ്ഞതേയില്ല,
സന്തോഷം
കേട്ടിരിക്കാൻ ഇനി അവനില്ല
എന്നാണ് ദുഃഖം
ജീ ആർ കവിയൂർ
16 11 2022
Comments