വന്നണഞ്ഞീടുക

വന്നണഞ്ഞീടുക

വരിക വരികയെൻ
ഓമലാളെ വരിക 
വന്നു നീ യെൻന്നരികെ 
വന്നു തരിക ഒരു പുഞ്ചിരി 
പൂവെനിക്കായ് തരിക 

കാലൊച്ച കേട്ടു ഞാൻ 
മഴ മടക്കിയിരുന്നു ഓമലേ നിൻ കൊലുസുകൾക്കുമുണ്ടോ 
മാന്ത്രിക മണിമുഴക്കം 

മധുര നോവയറിയുന്നു 
മൗനമായ് വിരഹത്തിൻ 
വേദനയാലേ അറിക 
അറിഞ്ഞ് അലിഞ്ഞ ഇല്ലാതാകും
മുൻപേ വന്നണഞ്ഞീടുക പ്രിയതേ  

ജി ആർ കവിയൂർ 
30 10 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “