വർണിക്കാനാവാത്തത് നോവ്
വർണിക്കാനാവാത്തത് നോവ്
അവളെ മനസ്സിന്റെ
വാതായനങ്ങൾ കടന്ന്
വാർമുകിലുമകന്നു
വർണ്ണിക്കാനാവാത്ത നോവ്
ഇമയടക്കുമ്പോളെപ്പോഴും
ഇറയത്തുവന്നുനിന്നു
പുഞ്ചിരി പൂനിലാവു പൊഴിച്ചു
പ്രണയത്തിൻ വർണ്ണങ്ങൾ തിളങ്ങി
കാലങ്ങളുടെ പിൻ നിലാവിലായ് നടക്കുമ്പോൾ വന്നു നിൽപ്പൂ ബാല്യകൗമാരങ്ങളൂടെ ഓർമ്മയിൽ
വിരിഞ്ഞു മുല്ലപ്പൂമണം പ്രിയതേ
ജി ആർ കവിയൂർ
30.10.2021
Comments