മൂകമായ്
മൂകമായ്
മൂകമാം ഇരുളിലായ്
മുഴങ്ങിയൊരു മുളംതണ്ടിൻെറ
മൂളലിലായ് മുഖം മറച്ചൊരു
നീലനിലാവേ ഇന്ദു മതി
ജന്മ ജന്മാന്തരങ്ങളിലായ് പിന്തുടരുന്നുവല്ലോ
ജനിമൃതികൾക്കിടയിലായ് നിൻ
ജ്വലിക്കും സന്താപ സന്തോഷങ്ങൾക്കു
മുടിവുണ്ടോ പ്രിയതേ പ്രണയിനി
കാത്തിരിക്കുന്നു ഇനിയൊരു
കാഴ്ചക്കായ് വരുമല്ലോ മഴയൊഴിഞ
നേരത്തരികിലായ് പിൻ നിലാവിലായ് നോവുകൾക്ക് മുടിവുണ്ടോകൂമെന്നറിക നീ
ജീ ആർ കവിയൂർ
30 10 2021
Comments