മനം തുടിച്ചു

നീയും നിലാവും 
ചിരിതൂകി നിന്നു 
മനസ്സിൽ വസന്തം 
പീലി വിടർത്തി 

കളകളാരവമാർന്നു
അരുവിയും പുഴയും 
ആഴി തിരമാലയാൽ 
ആടിയുലഞ്ഞു ഉള്ളകം

മുല്ല പൂത്തു മണം പരുന്നു 
നിൻ സാമീപ്യമറിഞ്ഞു 
ആനന്ദത്താൽ പ്രിയനേ 
മനം തുടിച്ചു 

ജീ ആർ കവിയൂർ
30 04 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “