സാരസത്തിലമരും ....

എങ്ങോ എവിടെ നിന്നോ
മൗനമുണർന്നു ധ്യാനാത്മകം 
ജനിമൃതികൾക്കിടയിലായ് അല്പം 
ജപലയമാർന്ന തരംഗ നിമിഷം 

സരി2 ഗ2 പ ധ1 സ
സ ധ1 പ ഗ2 രി2 സ 

ജപനീയ രാഗമേ 
ജപനീയ രാഗമേ 

സ്വര വീണാ ധാരിണി 
സ്വർലോക സുന്ദരിമായേ
സ്വരസ്ഥാനങ്ങൾ നിത്യം 
സ്വായക്തമാക്കി തരണമേ 
സാരസത്തിലമരും അമ്മേ 

ജീ ആർ കവിയൂർ
27 04 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “