കേരളം കൃഷിയിലേക്ക് മടങ്ങട്ടെ -ലേഖനം
കേരളം കൃഷിയിലേക്ക് മടങ്ങട്ടെ
കേരളം വീണ്ടും കാര്‍ഷിക വ്യവസായത്തിലേക്ക് മടങ്ങണം എന്നാണു ഞാന്‍ കാണുന്ന സ്വപ്നം
തെര്‍മോകോള്‍ കാര്‍ഡ് ബോര്‍ഡ് മാതൃകകള്‍ കൊണ്ട് പായുന്ന ഇന്നത്തെ വിദ്യാ -അഭ്യാസം ഒന്ന് മാറ്റി ചിന്തിച്ചിട്ട്
ഇനി പത്താം തരാം പാസാവാന്‍ കൃഷി ഒരു വിഷയം ചേര്‍ത്തിരുന്നുയെങ്കില്‍ ,ഒന്നുമല്ലെങ്കില്‍ പട്ടിണിയില്ലാതെ വക തെടുമായിരുന്നു ദുരഭിമാനം വിട്ടിട്ടു ,
പണ്ട് കൊയ്യ്തിരുന്നവരുടെ അരിവാള്‍ വാങ്ങി കൊടിയില്‍ സന്നിവേശിപ്പിച്ചിട്ടു ഇന്ന് വിലപിക്കുന്നു ,നമ്മള് കൊയ്യും വയലുകളെല്ലാം ഫ്ലാറ്റ് ആയി മാറും കണ്മണിയെ ,ആദ്യം ഈ രാഷ്ട്രിയക്കാര്‍ നന്നാവണം പിന്നെ അവരെ ഒരു അളവില്‍ കബളിപ്പിച്ചു ഭരിക്കുന്ന ഉദ്യോഗ വര്‍ഗ്ഗവും എങ്കിലേ എല്ലാവരും കൃഷിയില്‍ മടങ്ങാന്‍ ആവു ,കൃഷി നശിപ്പിച്ച കഥകള്‍ നമുക്ക് അറിയാം ഈ അടുത്തിടെ
അതെ ഒന്നും ചെയ്യതെ യിരിക്കുന്നവര്‍ സീരിയലുകളും വേണ്ടാത്ത കാര്യങ്ങളും കണ്ടു എല്ലാവന്റെയും ദുര്‍മേദസ്സ് കൂടി അമ്മ പെങ്ങള്‍മാരെ തിരിച്ചറിയാതെ ആയി
അത് പോലെ സ്വന്തം വൃദ്ധ മാതാപിതാക്കളെ വഴിയില്‍ ഇറക്കി വിടുകയും അവരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നു
വികസനം അല്ല വികസ്വനം ആയി ,പണം ചില വായില്‍ പോകുന്നു ,പിന്നെ ഉപഭോഗ സംസ്ക്കാരത്തിന്റെ പിടിയില്‍ അകപ്പെട്ടു കടം വാങ്ങിയും അയല്‍ക്കാരനെക്കാള്‍ മുന്തിയവനാനെന്നു കാണിക്കാന്‍ ,ഒടുവില്‍ കടം തിരികെ അടക്കാന്‍ ഗത്യന്തരമില്ലാതെ ആത്മഹത്യ അല്ലാതെ വേറെ മാര്‍ഗ്ഗമില്ല
അന്യ സംസ്ഥാന്കാരുടെ വിളനിലമായി മാറുന്നു കേരളം നാളെ ഈ ബെങ്കാളി പങ്കാളി ആകും നേപാളി എരപ്പാളി ആകും അപ്പോള്‍ മലയാളി കൊലയാളി ആകേണ്ടി വരും അതിനാല്‍ സ്വയം ഉള്ള ജോലി ചെയ്യു ,കൃഷി ഇടങ്ങളില്‍ ആകാവുനത്ര ചെയ്യു ,പിന്നെ അതിനു അച്ചാരം പറ്റാന്‍ വരുന്ന ഈ വ്യവസ്ഥ മാറണം ,നോക്കുകൂലി ,അന്യായമായ കൂലികള്‍ തൊഴിലാളികളെ മടിയാന്‍ മാരക്കുന്നു നാളെ നിങ്ങള്ക്ക് രക്ഷയില്ല എന്ന് അറിയുക
മുഖധാര പത്രങ്ങളും ചാനലുകളും വേണ്ട്യതിനെ കാണാതെ ഇവിടെ ഉള്ള അനാവശ്യ കാര്യങ്ങളെ ഉയര്‍ത്തി കാട്ടാതെ
കൃഷിയുടെ പങ്കു ഉയര്‍ത്തി കാട്ടട്ടെ ,
ഇനിയെങ്കിലും ഉണരൂ അന്യ സംസ്ഥാനത്ത് കാരില്‍ നിന്നും ഭാഷ്യ സാധനങ്ങള്‍ വരാതെ ഇരുന്നാല്‍ പട്ടിണി തന്നെ
അതിനാല്‍ ഓരോ വീട്ടിലും കൃഷി നടത്തട്ടെ ഉള്ള ഇടത്തു മതി ,
നമ്മുടെ പൂര്‍വികര്‍ കര്‍ഷകര്‍ ആയിരുന്നല്ലോ നമുക്കും ആ പാത പിന്‍ തുടരാം
പിന്നെ നാളെ ഞങ്ങള്‍ പ്രവാസികള്‍ തിരികെ വന്നാല്‍ ഒരു നാള്‍ ഈ അയ്യഞ്ചു വര്ഷം ഭരിക്കുന്നവരെ തല്ലി ഓടിച്ചു ഒരു നല്ല ഭരണം നടത്തും താമസിയാതെ അപ്പോള്‍ കൃഷിയില്‍ ഏറെ വ്യാപരിതരാകും ,ജാഗ്രതെ
കാര്‍ഷിക കേരളം നമ്മുടെ സ്വപ്നസാക്ഷാല്‍ക്കാരമാവട്ടെ ,കേര-അളം എന്ന് കേട്ടാല്‍ അഭിമാന പൂരിതമാകട്ടെ
ജയ് മലയാളമാതെ
Comments