മായാ ജാലമോ
മായാ ജാലമോ
വളരുന്ന മോഹത്തിനോപ്പം
തളിരിട്ടു ചില്ലകളില്‍ വിരിഞ്ഞൊരു
പുഷ്പമേ നിന്‍ പുഞ്ചിരിയില്‍
മയങ്ങി നില്‍ക്കാത്തൊരു
വണ്ടുണ്ടോ അറിയുന്നുയി
ആകര്‍ഷണം വെറുമൊരു
പരാഗണത്തിനായിയെന്നു
ഇതെല്ലാം ഒരു പ്രകൃതി തന്‍
വികൃതിയോ നിലനില്‍പ്പിന്‍
പ്രക്രിയയോ ആവോ
അതോ മായാജാലമോ
Comments