കവിതകള്‍
കവിതകള്‍
ഇന്നലെകളുടെ സാഷാല്‍ക്കാരം
ഇന്നിന്റെ നൊവേറ്റുംചിന്തകള്‍
നാളെകളുടെ ഓർമ്മ കാൽച്ചുവടുകൾ
നിറയുമെറെ നിറഭേദങ്ങള്‍
പ്രണയ പരിഭവ കുറിപ്പുകള്‍
വിജയങ്ങളുടെ ഗീതികള്‍
പരാജയങ്ങളുടെ കുത്സിതകഥകള്‍
വിശപ്പിന്റെ നേര്‍ കാഴ്ചകള്‍
സുഖദുഖങ്ങളുടെ വായിത്താരികള്‍
എന്നുമെന്‍ ആശ്വാസവിശ്വാസങ്ങള്‍
പേറുന്നതല്ലോ ഗദ്യപദ്യങ്ങളടങ്ങും കവിതകള്‍
Comments