മറുകര തേടി
മറുകര തേടി
പരണിത ദുഖത്തിന്‍ പൊരുള്‍ തേടി
പരാവാര തിരകളില്‍ പൊരുത്ത പെടാതെ
പലവുരു മുങ്ങിയും താണും മുന്നേറവേ
പഥിദേകം നല്‍കാന്‍ പാങ്ങില്ലാതെ
പിന്‍തുടരുന്നു പല പഥികികളും
പാഥേയമൊരുക്കാന്‍ പ്രാപ്യമില്ലാതെ
പാഥ ഉള്ളിലൊതുക്കി പൊരുതുന്നു
പൊരുളറിഞ്ഞു നിത്യം പ്രാത്ഥനയില്‍
പെരുമയെറും നിന്‍ നാമമെന്നില്‍
പൊലിയാതെ നിറയണമെ കരുണയെന്നില്‍
പെരുമാളെ കടത്തുകയി ജീവിതയാനത്തെ മറുകര
പരണിത ദുഖത്തിന്‍ പൊരുള്‍ തേടി
പരാവാര തിരകളില്‍ പൊരുത്ത പെടാതെ
പലവുരു മുങ്ങിയും താണും മുന്നേറവേ
പഥിദേകം നല്‍കാന്‍ പാങ്ങില്ലാതെ
പിന്‍തുടരുന്നു പല പഥികികളും
പാഥേയമൊരുക്കാന്‍ പ്രാപ്യമില്ലാതെ
പാഥ ഉള്ളിലൊതുക്കി പൊരുതുന്നു
പൊരുളറിഞ്ഞു നിത്യം പ്രാത്ഥനയില്‍
പെരുമയെറും നിന്‍ നാമമെന്നില്‍
പൊലിയാതെ നിറയണമെ കരുണയെന്നില്‍
പെരുമാളെ കടത്തുകയി ജീവിതയാനത്തെ മറുകര
Comments