ആരിവള്‍
ആരിവള്‍
നിത്യവും ഞാന്‍ പിറക്കുന്നു
രാവിന്റെ മായിക ലോകത്ത്
ഉറക്കത്തിലേക്ക് മരിന്നുക്കുന്നു
വീണ്ടും ഉണരുന്നു പുനര്‍ജന്മാമായി
അതിന്‍ ഇടയില്‍
ഞാന്‍ കണ്ട സ്വപ്നങ്ങളില്‍
ആരോ ഒരുവള്‍ എന്നെ
ഞാന്‍ അല്ലാതെ ആക്കി
ആ ചുണ്ടിലെ അരുണിമ
കണ്ണിലെ നീലിമ ,
സര്‍പ്പങ്ങളെ പോല്‍
അളകങ്ങള്‍ ചുറ്റിവരിയാന്‍
വെമ്പുമ്പോള്‍ അറിയാതെ
ഞെട്ടി ഉണര്‍ന്നു
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു
ആരിവള്‍ അപ്സരസോ
രേതി ദേവിയോ ................
Comments