മോദിജീക്കു പിറന്നാളാശംസകൾ
മോദിജീക്കു പിറന്നാൾ
ആശംസകൾ
ജയ് ജയ് നരേന്ദ്രമോദിജീ
ജയ് ജയ് ഭാരത് മാതാ
ജനഗണമനയുടെ സ്വന്തം
ജനതതിയുടെ കർമ്മയോഗി
ജാഗ്രത നൽകുമീ നാടിൻ
രക്ഷകൻ നരനായി പിറന്നു
ജയ് ജയ് നരേന്ദ്രമോദിജീ
ജയ് ജയ് ഭാരത് മാതാ
ഇന്ദ്രനായി മാറുന്നുവല്ലോ
രാമരാജ്യം എന്ന സ്വർഗ്ഗം
സകലർക്കും സമത്വസുന്ദരമാം സ്വപ്നസാക്ഷാത്കാരം നൽകി
ജയ് ജയ് നരേന്ദ്രമോദിജീ
ജയ് ജയ് ഭാരത് മാതാ
ലോകമേ തറവാട് എന്ന
വസുധൈവകുടുംബകം തീർക്കാൻ
വരുന്നുണ്ട് ദിഗ്വിജയം നടത്താൻ
സാക്ഷാൽ ദാമോദര ദാസനാം
ജയ് ജയ് നരേന്ദ്രമോദിജീ
ജയ് ജയ് ഭാരത് മാതാ
നരേന്ദ്രൻ മോദിജീ
സുരാസുര പൂജിതൻ
ഭാരതാംബയുടെ സ്വപുത്രൻ
വാഴക വാഴുക നമോനമഃ
ജയ് ജയ് നരേന്ദ്രമോദിജീ
ജയ് ജയ് ഭാരത് മാതാ
ജീ ആർ കവിയൂർ
16.09.2021
Comments