കണ്ണുനീരുമായ്

കണ്ണുനീരുമായ്

കണ്ണുനീരിൽ കുതിർന്നോരാ ദിനങ്ങൾ തൻ
കദനത്തിൻ കഥയൊന്നു ചൊല്ലുന്നേൻ 
കാനനവാസതിങ്കൽ കണ്ടുമുട്ടിയവർ 
കിമപി വിചാരിച്ചു കവി വരനും 
കാതോർത്തു രാമനാമം മാത്രം ദിനേ

കാഞ്ചനസീതയെ വച്ചു ഭരിച്ചോരാ 
രാമനുണ്ടായെരു ഇണ്ടൽ പറയാവതുണ്ടോ 
കിഞ്ചനവർത്തമാനം കേട്ടു മാനസം 
കിഞ്ചിതമായല്ലോ കഷ്ടമെന്നതുയിനി കരണീയമായി പറയുന്നേൻ 

കരചരണങ്ങൾ കൂപ്പിഭക്താജപിച്ചിരുന്നു രാമരമായെന്നു
കരളലിയിക്കും കഥനം കേട്ടു ലവകുശന്മാരാൽ
കരകവിഞ്ഞൊഴുമാസരയുവും പെരുകിയൊഴുകി  കണ്ടതില്ലാരുമേയീ കദനകാവ്യം രാമായണം
ആമരമീമരം ചൊല്ലിയതു വല്മീകമായി.

പെണ്ണാളെ ചെത്തു രാമായണകഥനവും .
കാതോർത്തു കേൾക്കൂകിൽ മുക്തിയെ ലഭിച്ചിടും
രാമനാമം ജപിക്കുക മനമേ രായലട്ടെ ദിനം
രാമ രാമ രാമ പാഹിമാം 
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം 

ജീ ആർ കവിയൂർ 
12.09.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “