പ്രണയവസന്തം

പ്രണയവസന്തം

പാടുവാനോരുങ്ങിയ 
പാട്ടിലായ് നിൻ പ്രണയം 
പകുത്തുനൽകാനാവാത്ത 
പഞ്ചാര മധുരം 

ഓർമ്മകളുടെ താളുകളിൽ 
ഓടിയെത്തും ദിനങ്ങളുടെ
അടങ്ങാത്ത കനവിൻ 
ആഴങ്ങളിൽ വിരഹ രസം 

നോവിനെ തീരങ്ങളിൽ 
തിരയടിച്ചുയർന്നു
 തിരികെ വരാത്ത നിൻ
ഓർമ്മകളുടെ പ്രണയവസന്തം 

ജീ ആർ കവിയൂർ
30.06.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “