പ്രിയ കവിക്ക് പ്രണാമം

 പ്രിയ കവിക്ക് പ്രണാമം 




പ്രണാമം പ്രണാമം പ്രണാമം... 

അങ്ങ് ആകാശ ചരുവിൽ 

രമേശ കിരണം പൊലിഞ്ഞു 

ഓർക്കും തോറും തേങ്ങുന്നു മനം 


''ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു

എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍

എത്ര നവരാത്രികളില്‍ ''


''കല്യാണപ്പെണ്ണിന്‌ താലിയൊരുക്കണ 

കന്നിപ്പൂവെയില്‌ കന്നിപ്പൂവെയില്‌''


''ആ...

മംഗളം പാടുന്ന സംഗീതം

നവവത്സരം വാഴ്ത്തുന്ന സന്ദേശം

നാദം തേടുമ്പോള്‍ ''


''ആരാരുമറിയാതെ പൂവണിഞ്ഞോ

ആയില്യംകാവിലെ നാഗപ്പാല?''


''കുന്നത്തൊരു കുന്നിലുദിച്ചു 

പൊന്നിന്റെ ചെമ്പഴുക്ക

കോണെല്ലാം കുമിളെല്ലാം 

കുട ചൂടി പോകുന്നു''


''നീ നീ നീയെന്റെ ജീവൻ

അതിൽ നീയെന്നുമെന്റെ ''


''ചന്ദനം മണക്കുന്ന പൂന്തോട്ടം....

ചന്ദ്രികമെഴുകിയ മണിമുറ്റം....

ഉമ്മറത്തമ്പിളി നിലവിളക്ക്....''


''പൂമുഖ വാതില്‍ക്കല്‍ സ്നേഹം 

വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു''


''കൂടുവിട്ടു കൂടുമാറി നാടുവിട്ടുപോകാം

നാടുവിട്ടു നാടുമാറി കൂട്ടുതേടിപ്പോകാം

നല്ലവര്‍ക്കു സ്വന്തമായ നാട്ടിലുള്ള വീട്ടില്‍

കൂടുവിട്ടു കൂടുമാറി നാടുതേടിപ്പോകാം''


ഇനി ഉണരുകില്ല ഉയരുകയില്ലാ 

ആ തൂലിക കണ്ണന്റെ പാട്ടെഴുതാൻ 

കണ്ണ് നനയുന്നു മറക്കാനാവില്ല 

മഹാ കവി ഇനി ജീവിക്കുന്നു

അനേകം ഭക്ത മനസ്സുകളിൽ 

പ്രണാമം പ്രണാമം പ്രണാമം 


ജീ ആർ കവിയൂർ 

19 .06 .2021 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “