നീ തന്നെയല്ലോ

നീ തന്നെയല്ലോ 

എന്നുള്ളിലുണരും 
നാമമെല്ലാമമേമ
നിന്നെക്കുറിച്ചായിരുന്നു 
കൊല്ലൂരിലമരുന്നതും 
കൊടുങ്ങല്ലൂരിലമരുന്നതും 
എന്റെ കാണപ്പെട്ട പോറ്റമ്മയല്ലോ 

സകല ലോകത്തിനും പൊരുളാം
ശക്തി പരാശക്തി നീയല്ലോയെല്ലാം സന്തോഷ സന്താപങ്ങൾ വന്നിടുമ്പോൾ
നിന്നെ ഓർക്കുന്നു ഞാനെന്നും 
അമ്മേ നിന്നെ ഓർക്കുന്നു ഞാനെന്നും

നിത്യമെൻ മനസ്സിലും 
എഴുത്താണി തുമ്പിലും 
നിൻ കൃപാ കടാക്ഷത്താൽ വിരിയും അക്ഷരപൂമാലകളും 
നിനക്കുള്ളതല്ലേമ്മേ തായേ 

ജി ആർ കവിയൂർ 
23 06 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “