ശ്രീ ജഗന്നാഥ ആരതി (ഒഡിയ ഭാഷയിൽ നിന്നും പദാനുപദ തർജ്ജിമ - ജീ ആർ കവിയൂർ )
ശ്രീ ജഗന്നാഥ ആരതി
(ഒഡിയ ഭാഷയിൽ നിന്നും പദാനുപദ തർജ്ജിമ - ജീ ആർ കവിയൂർ )
ചതുർഭുജാ ജഗന്നാഥ
കാന്ത ശോഭിത കൗസ്തുഭ
പദ്മനാഭോ , ഭേദഗർഭാ ,
ചന്ദ്ര സൂര്യ വിലോചനാ
ജഗന്നാഥ , ലോകനാഥ,
നീലാദ്രി , സർവ്വോപരി ഹരി
ദിനബന്ധു , ദയാസിന്ധോ ,
കൃപാലു ജന രക്ഷക
കമ്പുപാണി , ചക്രപാണി ,
പദ്മനാഭനോ , നരോത്തമ …
ജഗത്പാലാ , സർവ്വവ്യാപിനെ ,
സർവവ്യാപി സുരേശ്വരാ
ലോക രാജ , ദേവ രാജ ,
ചക്രഭൂപ സത്യഭൂപതി
നീലാദ്രി ബദ്രിനാഥ സർവോത്തമഃ ,
അനന്ത പുരുഷോത്തമഃ
താരക ശോഭിത ,കല്പതരു ,
ഭീമാൽ സംപൂജിത ദേവ
ബലഭദ്ര , വാസുദേവ ,
മാധവോ , മധുസൂദന
ദൈത്യഹരി , പുണ്ഡരികാക്ഷ , വനമാലി
ഭദ്രപ്രിയ , ബ്രഹ്മ , വിഷ്ണോ , നമോസ്തുതേ
ഭഗവത് പൂജിത , മുരാരീ കൃഷ്ണ കേശവ
ശ്രീരാമ , സച്ചിദാനന്ദ ,
ഗോപിനാഥ പരമേശ്വര
വിഷ്ണു വിഷ്ണുർ , മോഹ വിഷ്ണുർ ,
പാരാവാര വിഷ്ണുർ മഹേശ്വര
ലോക കർത്താ , ജഗന്നാഥ ,
മഹി കർത്താ മഹാരാജാ …
മഹർഷി കപിലാചാര സിന്ധോ ,
ലോകാചാരി സുരോ ഹരി
പത്മലോചന, പത്മനാഭ ,
സുരാ സംസാരപാലക
ഏകാനേക മമ പ്രിയ ..
ബ്രഹ്മവാദി മഹേശ്വരാ
ദ്വയ ഭുജോ സത്യ ചതുർബാഹു ,
സത് ബാഹു സഹസ്രബാഹു സമന്യുത
പദ്മ പത്ര വിശാലാക്ഷ്യ നമോസ്തുതേ
പദ്മ ഗർവാ പരോ ഹരി
പദ്മ ഹസ്തോ , ദേവ പാലോ
ദൈത്യാരി ദൈത്യാസന
ചതുർ മൂർത്തി , ചതുർ ബാഹു
സചതുരാനന നാന സേവിത …
പദ്മ ഹസ്‌ത , ചക്രപാണി
ശംഖ ഹസ്തേ , ഗദാധര
മഹാ വൈകുണ്ഡവാസി
സദാ ലക്ഷ്മി പ്രീതിഹരാ
നാരായണാ നാരായണ
നാരായണ നമോസ്തുതേ
ചന്ദ്ര സൂര്യ വിലോചനാ
ജഗന്നാഥ , ലോകനാഥ,
നീലാദ്രി , സർവ്വോപരി ഹരി
ദിനബന്ധു , ദയാസിന്ധോ ,
കൃപാലു ജന രക്ഷക
കമ്പുപാണി , ചക്രപാണി ,
പദ്മനാഭനോ , നരോത്തമ …
ജഗത്പാലാ , സർവ്വവ്യാപിനെ ,
സർവവ്യാപി സുരേശ്വരാ
ലോക രാജ , ദേവ രാജ ,
ചക്രഭൂപ സത്യഭൂപതി
നീലാദ്രി ബദ്രിനാഥ സർവോത്തമഃ ,
അനന്ത പുരുഷോത്തമഃ
താരക ശോഭിത ,കല്പതരു ,
ഭീമാൽ സംപൂജിത ദേവ
ബലഭദ്ര , വാസുദേവ ,
മാധവോ , മധുസൂദന
ദൈത്യഹരി , പുണ്ഡരികാക്ഷ , വനമാലി
ഭദ്രപ്രിയ , ബ്രഹ്മ , വിഷ്ണോ , നമോസ്തുതേ
ഭഗവത് പൂജിത , മുരാരീ കൃഷ്ണ കേശവ
ശ്രീരാമ , സച്ചിദാനന്ദ ,
ഗോപിനാഥ പരമേശ്വര
വിഷ്ണു വിഷ്ണുർ , മോഹ വിഷ്ണുർ ,
പാരാവാര വിഷ്ണുർ മഹേശ്വര
ലോക കർത്താ , ജഗന്നാഥ ,
മഹി കർത്താ മഹാരാജാ …
മഹർഷി കപിലാചാര സിന്ധോ ,
ലോകാചാരി സുരോ ഹരി
പത്മലോചന, പത്മനാഭ ,
സുരാ സംസാരപാലക
ഏകാനേക മമ പ്രിയ ..
ബ്രഹ്മവാദി മഹേശ്വരാ
ദ്വയ ഭുജോ സത്യ ചതുർബാഹു ,
സത് ബാഹു സഹസ്രബാഹു സമന്യുത
പദ്മ പത്ര വിശാലാക്ഷ്യ നമോസ്തുതേ
പദ്മ ഗർവാ പരോ ഹരി
പദ്മ ഹസ്തോ , ദേവ പാലോ
ദൈത്യാരി ദൈത്യാസന
ചതുർ മൂർത്തി , ചതുർ ബാഹു
സചതുരാനന നാന സേവിത …
പദ്മ ഹസ്‌ത , ചക്രപാണി
ശംഖ ഹസ്തേ , ഗദാധര
മഹാ വൈകുണ്ഡവാസി
സദാ ലക്ഷ്മി പ്രീതിഹരാ
നാരായണാ നാരായണ
നാരായണ നമോസ്തുതേ
ജീ ആർ കവിയൂർ
24 .06 .2021
Comments