കുറും കവിതകൾ 718
കുറും കവിതകൾ 718
അതിജീവനത്തിനായി
കുട്ടിയായി മാറുന്നു.
വർണ്ണബലൂണുകൾ കാറ്റിലാടി ..!!
കാലിൽ വിലങ്ങുമായ് തത്ത .
സ്വാതന്ത്ര്യത്തിന്
വിലയറിയാത്തമനുഷ്യന്‍ ..!!
വാനത്തിൻ വർണ്ണം
കാറ്റിന്റെ കുളിർമ .
കവിമനസ്സിലൊരു കാവ്യം ..!!
തുറന്നിട്ടവാതായനത്തിലൂടെ
കാറ്റും വെളിച്ചവും കടന്നുവന്നു
ഇരുളൊടിയൊളിച്ചു ..!!
കടവത്തെ തോണി
കാത്തുകിടന്നു .
ഓണത്തിന്റെ വരവ് ..!!
പൂമരകൊമ്പിനിടയിലുടെ
വണ്‍ ചന്ദ്രലേഖ .
കുളിര്‍കാറ്റു വീശി ..!!
ചങ്ങാത്തങ്ങളുടെ
കാലുനീളുന്നത്
ലഹരിയുടെ താഴ്വാരങ്ങളില്‍ ..
വരുമെന്ന് പറഞ്ഞിട്ട്
കാത്തിരിപ്പിന്റെ
കണ്ണു കഴച്ചു ഇണയവന്‍ വന്നില്ല ..!!
അല്പായുസ്സുക്കള്‍
അവരറിയുന്നില്ല
വെളിച്ചം ദുഖമാണെന്ന് ..!!
ഒളിച്ചുകളിച്ചു
വരുമ്പോഴേക്കും
ബാല്യം കൗമാര്യമായ് മാറുന്നു ..!!
അതിജീവനത്തിനായി
കുട്ടിയായി മാറുന്നു.
വർണ്ണബലൂണുകൾ കാറ്റിലാടി ..!!
കാലിൽ വിലങ്ങുമായ് തത്ത .
സ്വാതന്ത്ര്യത്തിന്
വിലയറിയാത്തമനുഷ്യന്‍ ..!!
വാനത്തിൻ വർണ്ണം
കാറ്റിന്റെ കുളിർമ .
കവിമനസ്സിലൊരു കാവ്യം ..!!
തുറന്നിട്ടവാതായനത്തിലൂടെ
കാറ്റും വെളിച്ചവും കടന്നുവന്നു
ഇരുളൊടിയൊളിച്ചു ..!!
കടവത്തെ തോണി
കാത്തുകിടന്നു .
ഓണത്തിന്റെ വരവ് ..!!
പൂമരകൊമ്പിനിടയിലുടെ
വണ്‍ ചന്ദ്രലേഖ .
കുളിര്‍കാറ്റു വീശി ..!!
ചങ്ങാത്തങ്ങളുടെ
കാലുനീളുന്നത്
ലഹരിയുടെ താഴ്വാരങ്ങളില്‍ ..
വരുമെന്ന് പറഞ്ഞിട്ട്
കാത്തിരിപ്പിന്റെ
കണ്ണു കഴച്ചു ഇണയവന്‍ വന്നില്ല ..!!
അല്പായുസ്സുക്കള്‍
അവരറിയുന്നില്ല
വെളിച്ചം ദുഖമാണെന്ന് ..!!
ഒളിച്ചുകളിച്ചു
വരുമ്പോഴേക്കും
ബാല്യം കൗമാര്യമായ് മാറുന്നു ..!!
Comments