കുറ്റമല്ലല്ലോ ..!!
ഇത് പ്രണയത്തിന്റെ കുറ്റമോ അതോ
വേറെ എന്തെങ്കിലുമോ അറിയില്ല
നിനക്കോ എനിക്കോ അറിയില്ലല്ലോ
ഇതെല്ലാമി കണ്ണുകളുടെ കുറ്റമോ
നിന്റെ സന്തോഷം നിലനില്‍ക്കട്ടെ
എന്റെ ആയസ്സും നിനക്ക് വന്നുചെരട്ടെ
നിനക്ക് മംഗളം നേരുവാന്‍ ഞാന്‍ ഒരുക്കമാണ്
നിനക്കോ എനിക്കോ അറിയില്ലല്ലോ ..!!
ലോകമേ നിന്നില്‍ സമര്‍പ്പിച്ചു ഒന്നും അറിയാതെ
എല്ലാമേ നഷ്ടം വരുത്തി ഞാന്‍ നില്‍ക്കുമ്പോള്‍
ഇതാവുമോ പ്രണയത്തിന്‍ കീഴ്വഴക്കം
എന്റെയോ നിന്റയോ കുറ്റമല്ലല്ലോ ..!!
Comments