പൂരാടവും ബക്രീദും ഒരിമിച്ചു നാളെ .!!
പറയുന്നില്ലയതുമിതുമിതുമിന്നു നല്ലൊരു നാളല്ലോ
പൂരാടവും ബക്രീദും ഒന്നിച്ചു നില്‍ക്കുന്നുവല്ലോ
പരസപര പൂരിതമാം ആഘോഷ ദിനമല്ലോ
പണ്ട് ബലി ദാനം നല്‍കിയ ഓര്‍മ്മയും
പരമകാരുണികനും സര്‍വ്വശക്തനുമായ
പരം പൊരുളായ അല്ലാഹുവില്‍ വിശ്വാസം
പുനര്‍വിചാരം നടത്താന്‍ ഉള്ളൊരു സുദിനം
പരസ്പര സ്നേഹത്തിന്റെ സന്തോഷം പകരുന്നു
പുലരട്ടെ ഒരുനാളുകൂടി ഓണം വരുന്നുണ്ടല്ലോ ..!!

പൂരാടവും ബക്രീദും ഒന്നിച്ചു നില്‍ക്കുന്നുവല്ലോ
പരസപര പൂരിതമാം ആഘോഷ ദിനമല്ലോ
പണ്ട് ബലി ദാനം നല്‍കിയ ഓര്‍മ്മയും
പരമകാരുണികനും സര്‍വ്വശക്തനുമായ
പരം പൊരുളായ അല്ലാഹുവില്‍ വിശ്വാസം
പുനര്‍വിചാരം നടത്താന്‍ ഉള്ളൊരു സുദിനം
പരസ്പര സ്നേഹത്തിന്റെ സന്തോഷം പകരുന്നു
പുലരട്ടെ ഒരുനാളുകൂടി ഓണം വരുന്നുണ്ടല്ലോ ..!!

Comments