കുറും കവിതകൾ 699
കുറും കവിതകൾ 699
രാവിന്റെ കരിമഷിയാല്‍
എഴുതിയൊരു
ദുഃഖ കാവ്യം
കടത്താമിനിയും
സൂചി കുഴലിലുടെ
കാലവുമതുനല്കും വിചാരങ്ങളും ..!!
നടകൊണ്ടൊരു ഒറ്റവരമ്പും
ചങ്ങാതിയും ഞാനും
ഒരമ്മകള്‍ക്ക് ബാല്യം ..!!
വസന്തത്തിന്‍ വെയിലും
മനം കുളിര്‍ക്കും കാറ്റും
ആല്‍മര ചുവടും ..!!
മൂന്നാറിലെ കാറ്റിനും
വിയര്‍പ്പിനും
തേയില മണം..!!
ഇടവഴികളില്‍
ഓണവെയില്‍ പരന്നു
തുമ്പികള്‍ പറന്നുപൊങ്ങി..!!
മണ്ണിന്റെ മണവും
വിഷമയമില്ലാതെ
വിളവിന് പച്ച നിറം ..!!
കര്‍ക്കടകം മാഞ്ഞു
മുറ്റം ഒരുങ്ങുന്നു
വെയിലേറ്റു എരിവെറ്റു ചിങ്ങം ..!!
ചന്ദനം മണക്കുന്ന കാറ്റും
പച്ചിലകാടും കിളിനാദവും
ക്ഷീണം മറന്ന യാത്ര ..!!
പുലര്‍കാല മഞ്ഞും
ഇലയറ്റമരവും
ആവിപറക്കും ചായ..!!
രാവിന്റെ കരിമഷിയാല്‍
എഴുതിയൊരു
ദുഃഖ കാവ്യം
കടത്താമിനിയും
സൂചി കുഴലിലുടെ
കാലവുമതുനല്കും വിചാരങ്ങളും ..!!
നടകൊണ്ടൊരു ഒറ്റവരമ്പും
ചങ്ങാതിയും ഞാനും
ഒരമ്മകള്‍ക്ക് ബാല്യം ..!!
വസന്തത്തിന്‍ വെയിലും
മനം കുളിര്‍ക്കും കാറ്റും
ആല്‍മര ചുവടും ..!!
മൂന്നാറിലെ കാറ്റിനും
വിയര്‍പ്പിനും
തേയില മണം..!!
ഇടവഴികളില്‍
ഓണവെയില്‍ പരന്നു
തുമ്പികള്‍ പറന്നുപൊങ്ങി..!!
മണ്ണിന്റെ മണവും
വിഷമയമില്ലാതെ
വിളവിന് പച്ച നിറം ..!!
കര്‍ക്കടകം മാഞ്ഞു
മുറ്റം ഒരുങ്ങുന്നു
വെയിലേറ്റു എരിവെറ്റു ചിങ്ങം ..!!
ചന്ദനം മണക്കുന്ന കാറ്റും
പച്ചിലകാടും കിളിനാദവും
ക്ഷീണം മറന്ന യാത്ര ..!!
പുലര്‍കാല മഞ്ഞും
ഇലയറ്റമരവും
ആവിപറക്കും ചായ..!!
Comments