കുറും കവിതകൾ 719
കുറും കവിതകൾ 719
നാളെയുടെ കാല്‍പ്പാടുകള്‍
തീര്‍ക്കുന്നു താപം .
ജലാശയത്തിന്‍ വരണ്ട മുഖം ..!!
ഇരുളിമയുടെ ഏകാന്തതയില്‍
മലയും മേഘവും ചുബിക്കുന്നു.
കണ്ടിതു പുഴ നാണിച്ചു ..!!
സായം സന്ധ്യയുടെ
നിഴല്‍പറ്റി തിരകളില്‍
ഇരതേടും കൊറ്റികുട്ടം ..!!
നീലിമയുടെ അനന്തതയിലേക്ക്
കൈനീട്ടി നില്‍ക്കും വന്മരങ്ങള്‍
വസന്തത്തിന്‍ സന്തോഷം ..!!
ഉശിരാര്‍ന്ന പ്രകടനം
അമരക്കാരുടെ പ്രയത്നം .
വിജയത്തിന്‍ സന്തോഷം..!!
കൂട്ടമണി അടി
എല്ലാം മറന്നു ഓടി .
ഇന്ന് ഓര്‍മ്മകളില്‍ ചിരി പടര്‍ന്നു ..
കണ്ണൂകളിലൂടെ നീലിമ
മനസ്സിനുള്ളിലേക്കു പടർന്നു ..
കടലുമാകാശവും ഒരുപോലെ ..!!
ഒടുങ്ങാത്ത മഴയും
വെള്ളവും എത്ര കണ്ടു .
ഒഴിയാനാവാത്ത ജീവിതം ..!!
അത്തം ചിത്തിര ചോതി
അനിയത്തി ഇട്ടൊരു പൂക്കളത്തേല്‍
അയലത്തെ നായ കാലുപൊക്കി ..!!
അമ്മഓണമുണ്ടില്ല
മകന്‍ വന്നില്ല .
വഴിയരികില്‍ കാത്തുനിന്നു ..!!
നാളെയുടെ കാല്‍പ്പാടുകള്‍
തീര്‍ക്കുന്നു താപം .
ജലാശയത്തിന്‍ വരണ്ട മുഖം ..!!
ഇരുളിമയുടെ ഏകാന്തതയില്‍
മലയും മേഘവും ചുബിക്കുന്നു.
കണ്ടിതു പുഴ നാണിച്ചു ..!!
സായം സന്ധ്യയുടെ
നിഴല്‍പറ്റി തിരകളില്‍
ഇരതേടും കൊറ്റികുട്ടം ..!!
നീലിമയുടെ അനന്തതയിലേക്ക്
കൈനീട്ടി നില്‍ക്കും വന്മരങ്ങള്‍
വസന്തത്തിന്‍ സന്തോഷം ..!!
ഉശിരാര്‍ന്ന പ്രകടനം
അമരക്കാരുടെ പ്രയത്നം .
വിജയത്തിന്‍ സന്തോഷം..!!
കൂട്ടമണി അടി
എല്ലാം മറന്നു ഓടി .
ഇന്ന് ഓര്‍മ്മകളില്‍ ചിരി പടര്‍ന്നു ..
കണ്ണൂകളിലൂടെ നീലിമ
മനസ്സിനുള്ളിലേക്കു പടർന്നു ..
കടലുമാകാശവും ഒരുപോലെ ..!!
ഒടുങ്ങാത്ത മഴയും
വെള്ളവും എത്ര കണ്ടു .
ഒഴിയാനാവാത്ത ജീവിതം ..!!
അത്തം ചിത്തിര ചോതി
അനിയത്തി ഇട്ടൊരു പൂക്കളത്തേല്‍
അയലത്തെ നായ കാലുപൊക്കി ..!!
അമ്മഓണമുണ്ടില്ല
മകന്‍ വന്നില്ല .
വഴിയരികില്‍ കാത്തുനിന്നു ..!!
Comments