പെയ്യട്ടെ ...!!
മാതളനാരകം പൂത്തു കായിക്കുന്നുവല്ലോ
നിന്നെ ഓര്‍മ്മിക്കാറുള്ള കാര്യം
അത് പുതിയതല്ലല്ലോ ഈ ശീലം
ഈ പ്രാവിശ്യം വിചാരിച്ചിരുന്നു
പതിവുകൾ മാറ്റണം എന്ന് എന്നാൽ
പിന്നെ ഓർമ്മവന്നു ഈ ശീലങ്ങൾ
മാറ്റാൻ ആവില്ലല്ലോ അഥവാ മാറ്റിയാലും
മഴയൊന്നു മാറുകയില്ലല്ലോ പെയ്യട്ടെ ...!!
Comments