" നിറമാർന്ന നുണ "
" നിറമാർന്ന നുണ "
ഇല്ല ഞാൻ ഇവിടെ ഉള്ളത് വിശദീകരിക്കാനല്ല
ഉള്ളതിവിടെ ഒരു പരിഹാരങ്ങൾക്കുമല്ല
എത്രയോ തവണ സത്യം വെളിവാക്കിയതാണ്
എന്നിട്ടും നീ നുണ പ്രചരണങ്ങളാണല്ലോ നടത്തുന്നത്
എന്തെ നീ നിന്റെ മറനീക്കി പുറത്തു വരാത്തെ
പറയുന്നതൊക്കെ ഒളിപ്പിക്കാൻ എന്തിനു ശ്രമിക്കുന്നു
നമുക്കതൊക്കെ ഒന്ന് പരിഹരിക്കാം എന്നത്തേക്കുമായ്
എന്നിട്ടും നീ മറഞ്ഞിരിക്കുവാൻ തന്നെ ഒരുങ്ങുന്നല്ലോ
ഞാൻ ഒരിക്കലും നിർബന്ധിക്കില്ല, എല്ലാം നിന്റെ ഇഷ്ടം
നിന്റെ വാക്കുകളാലുള്ള നാടകങ്ങൾ ഇനിയും നടക്കട്ടെ
മുഖത്തു ചെളിവാരിയെറിഞ്ഞിട്ടു നിഷ്കളങ്കയാണെന്ന്
ഭവിക്കുന്നുവോ ? !! ഇതാണോ നിന്റെ ജീവിതരീതി
എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട് എനിക്ക് കാര്യങ്ങൾ
ഞാൻ ഇതുകൊണ്ടു ആനന്ദമായി ഇരിക്കാൻ ആഗ്രഹിക്കുന്നു
ഒരുപക്ഷെ നീ സത്യത്തെ മറക്കുന്നുണ്ടെങ്കിലും
തെളിവില്ലാത്തവക്ക് ഒരു പുതുമ ഉണ്ടാവുമെന്ന് കരുതുക
നിനക്കറിയില്ല അല്ലെ ഒടുവിൽ സത്യത്തിനെ തിളക്കമുണ്ടാവു
.എത്രമേൽ നീ മുഖം മൂടി ധരിക്കുമെങ്കിലും അവസാനം
ഈ നുണകളുടെ നിറങ്ങൾക്ക് മങ്ങലേൽക്കും കട്ടായം
എല്ലാം ഒരു നാൾ എല്ലാം നഗ്നമാക്കപ്പെടും എന്നറിക ..!!
photo by Salvador, Feather painting and Vladimir kush

Comments