നഷ്ടം ആര്‍ക്കുമില്ലല്ലോ ..
മൗനത്തിന്‍ മുറ്റത്തു
നിന്റെ ശബ്ദത്തിനായ്
കാതോര്‍ത്ത് നില്‍ക്കുമ്പോള്‍
അന്ധകാരത്തിന്റെ ശീലതുമ്പില്‍
കണ്ണുനീരിനെ മറക്കാന്‍
ആരും കാണാതെ ശ്രമിക്കുമ്പോള്‍
കേട്ടു ഒരു വാനംമ്പാടിയുടെ
തേങ്ങല്‍ എവിടെയോ
ശോക ഗാനം പോലെ
എന്റെ ചിന്തകളുടെ കുതിര
മനസ്സാകുന്ന മൈതാനത്തില്‍
പാഞ്ഞു മുന്നേറി കൊണ്ടിരുന്നു
നിനക്കെന്നെ മനസ്സിലാക്കാന്‍
കഴിയാതെ പോയെങ്കില്‍ ഇനി
ഞാന്‍ പിന്നോട്ട് നടക്കട്ടെ വന്നവഴിയത്രയും
വീണ്ടും എന്റെ മൗനഗര്‍ഭത്തില്‍
ചുരുണ്ട് കിടക്കട്ടയോ
നഷ്ടം ആര്‍ക്കുമില്ലല്ലോ ..
നിന്റെ ശബ്ദത്തിനായ്
കാതോര്‍ത്ത് നില്‍ക്കുമ്പോള്‍
അന്ധകാരത്തിന്റെ ശീലതുമ്പില്‍
കണ്ണുനീരിനെ മറക്കാന്‍
ആരും കാണാതെ ശ്രമിക്കുമ്പോള്‍
കേട്ടു ഒരു വാനംമ്പാടിയുടെ
തേങ്ങല്‍ എവിടെയോ
ശോക ഗാനം പോലെ
എന്റെ ചിന്തകളുടെ കുതിര
മനസ്സാകുന്ന മൈതാനത്തില്‍
പാഞ്ഞു മുന്നേറി കൊണ്ടിരുന്നു
നിനക്കെന്നെ മനസ്സിലാക്കാന്‍
കഴിയാതെ പോയെങ്കില്‍ ഇനി
ഞാന്‍ പിന്നോട്ട് നടക്കട്ടെ വന്നവഴിയത്രയും
വീണ്ടും എന്റെ മൗനഗര്‍ഭത്തില്‍
ചുരുണ്ട് കിടക്കട്ടയോ
നഷ്ടം ആര്‍ക്കുമില്ലല്ലോ ..
Comments