കണ്ണില്‍ കണ്ടു

കണ്ണില്‍ കവിത കണ്‍ മഷി തീര്‍ക്കുന്നു
ചുണ്ടില്‍ വിരഹമെന്ന മഹാകാവ്യവും
നെഞ്ചിനുള്ളില്‍ അലയാഴിയും
എവിടെ മറഞ്ഞു നീ നിലാവേ
ആരെയോ കാത്തു കണ്ണടച്ചു
കിന്നാരം മൂളുമ്പോള്‍ മിന്നാമിനുങ്ങും
നിനക്കായി കൂട്ടിനുണ്ടോ ഇതൊക്കെ
ഓര്‍ത്തെനിക്ക് വരുന്നില്ല ഉറക്കമെങ്കിലും
ഓര്‍മ്മകള്‍ക്ക് നല്ല ലഹരി പകരുന്നു ..!!
Comments