Monday, May 7, 2012

കുറും കവിതകള്‍ 11


കുറും കവിതകള്‍ 11


ചുബനം   

മനസ്സിന്റെ 
ചൂരഴിയും 
കമ്പനം
ചുബനം 

സമ്മതം 

മനസ്സിന്റെ ഉള്ളില്‍ സന്തോഷത്താല്‍ 
സുഗന്ധമാര്‍ന്ന പുഷ്പങ്ങളുടെ കൈമാറ്റം 

പ്രണയം 

പ്രാണനോടോപ്പം   
വൃണിത  വികാരങ്ങളുടെ 
സമ്മോഹന ലയനം    

വെറുപ്പ് 

വേറിട്ട്‌ കണ്ടു 
വെവലാതിയാല്‍
മനസ്സു  മടിപ്പിക്കും ഇംഗിതം   

ലജ്ജ 

വഴിമാറി നടക്കും മനസ്സിനെ 
ഇക്കിളി പെടുത്തും വികാരം  


ചിരി 

വിടരുന്ന മനസ്സിന്‍ 
സന്തോഷ പ്രകടനം 

കരച്ചില്‍ 

നൊവേറ്റ മനസ്സിന്റെ
കണ്ണിലുടെ ഒഴുകും ഉപ്പുമഴ 

    

4 comments:

ജയരാജ്‌മുരുക്കുംപുഴ said...

valare nanayittundu..... bhavukangal..... blogil puthiya post...... CINEMAYUM PREKSHAKANUM AAVASHYAPPEDUNNATHU...... vaayikkane.......

സുമേഷ് വാസു said...

വേറിട്ട കവിത ഇഷ്ടപെട്ടു. പക്ഷേ അക്ഷരതെറ്റുകളില്ലേ ?
ചുംബനമല്ലേ.....ശരി

ജീ . ആര്‍ . കവിയൂര്‍ said...

ചുബനം അതെ സുമേഷ് തെറ്റ് തിരുത്തിയതിനു നന്ദി

മണ്ടൂസന്‍ said...

നല്ല കുറും കവിതകൾ. ആശംസകൾ.