കണ്ണുനീര്‍
കണ്ണുനീര്‍
ജീവിത കഥാ പുസ്തകത്തിന്‍ ഒരു അദ്ധ്യായമായി
ചിരിച്ചുല്ലസിച്ചു സന്തോഷത്തിന്‍ അവസാനത്തിലും
രാഗാനുരാഗ സംമോഹന സമ്മേളനങ്ങളുടെ വേര്‍പാടില്‍
മാനാഭിമാനങ്ങലുടെ കൂട്ടി കിഴിച്ച് ശിഷ്ടമായി നില്‍ക്കുന്ന
അനുഭവങ്ങളുടെ രസങ്ങളെ വെളിപ്പെടുത്താതെ നിറയുന്ന
ബാല്യകൗമാര്യങ്ങള്‍ വാര്‍ദ്ധ്യക്ക്യത്തിലേക്ക് നീങ്ങുമ്പോള്‍
ഏകാന്തതകളുടെ അവസാനത്തു കൂട്ടുകരനാകുന്ന
എല്ലാം വിട്ടൊഴിഞ്ഞു മറുലോകം പൂകുമ്പോള്‍
മറ്റുള്ളവരുടെ കണ്ണുകളെ നിറക്കുന്ന ത് കണ്ണുനീരല്ലോ
Comments
കൊള്ളാം