Tuesday, May 22, 2012

ചാറ്റ് റൂമില്‍


ചാറ്റ് റൂമില്‍ 


ചാറ്റില്‍ വന്നവന്‍  ചോദിച്ചു 
എന്തുണ്ടെന്ന് 
ഞാന്‍ മൊഴിഞ്ഞു 
അച്ഛനുണ്ട്‌ അമ്മയുണ്ട്‌ കണ്ണ് രണ്ടുണ്ട്‌ 
സൂര്യനുണ്ട് ചന്ദ്രനുണ്ട്‌ താരകങ്ങളുണ്ട്‌ 
കാറ്റുണ്ട് കടലുണ്ട് മഴയുണ്ട് വെയിലുണ്ട് 
ഉള്ളതെല്ലാം ഉണ്ട് 
ഇതെല്ലാമുണ്ടെന്നു പറഞ്ഞിട്ടും 
കൊല്ലും കൊലയും ജാഥയും ഹര്‍ത്താലും 
സത്യാഗ്രഹവും ഉണ്ടെന്നു പറയും മുന്‍പ് 
വന്നവന്‍ ചാറ്റ് റൂം  വിട്ടു ഓടിപോയി     

8 comments:

കൊമ്പന്‍ said...

hahahah ath kalakki

ajith said...

ചാറ്റ് റൂമില്‍ അത്രയൊക്കെയേയുള്ളല്ലോ.

Jefu Jailaf said...

“വാണിഭം” കൂടി ഉണ്ടെന്നു പറയാൻ മറക്കണ്ട.. :)

c.v.thankappan said...

നന്നായി
ആശംസകള്‍

Shaleer Ali said...

കാര്യമായിട്ടുള്ള കലാ പരിപാടികള്‍ വിവരിക്കും മുന്‍പേ അവന്‍ ഓടി കളഞ്ഞു ....:(

Anonymous said...

enne kurichu anellee kollam valare nannayito

ഹൈന said...

ഞാനു മുണ്ട് എന്ന കാര്യം പറഞ്ഞില്ല?

കണ്ണന്‍ | Kannan said...

ഹ ഹ :)

കവിത കൊള്ളാം