തുടരട്ടെ നിന്‍ ഓര്‍മ്മകളാലേ ...............


തുടരട്ടെ നിന്‍ ഓര്‍മ്മകളാലേ ...............

Dosti SMS in Hindi  
കിട്ടുന്നതിനെക്കാള്‍ നഷ്ടപ്പെടുന്നതിന്‍ സുഖം 
കണ്ണടച്ചു കാണുന്നതിന്‍ രസം വേറെയല്ലോ 
കണ്ണുനീര്‍ വരികളായി വരികള്‍ ഗാനങ്ങളായി 
കലരുന്നു ഓര്‍മ്മകളിലുടെ താളങ്ങലോടോപ്പം   
മനസ്സിലിടമില്ലങ്കില്‍ കണ്ണുകളില്‍ ഒളിപ്പിക്കണേ 
ദുഖങ്ങളെ എപ്പോഴും ഉള്ളിലൊതുക്കി കഴിയട്ടെ   
ചിന്തകളെ നിന്റെ ഇടവഴികളില്‍ വിടുന്നു 
എന്റേതെന്നു കരുതുന്നവയൊക്കെ
കിനാവായി തുടരട്ടെ ജീവിത ചക്രവാളത്തോളം 

Comments

ajith said…
തുടരട്ടെ
Cv Thankappan said…
നല്ല ചിന്ത.
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “