ഇന്നില്ല ഇവര്‍ക്ക് പഴയ കാലത്തിന്‍ അറിവു .........
വീണ്ടും പുസ്തകത്തിന്‍ മുന്‍പില്‍ എത്തുമ്പോള്‍
പാടങ്ങള്‍ നിറഞ്ഞു കവിഞ്ഞു
മഴയുടെ കുസൃതിയാല്‍ നനഞ്ഞ
പുസ്തകള്‍ നെഞ്ചത്തടുക്കിപ്പിടിച്ചു
പാഞ്ഞൊരു കുട്ടിക്കാലം
അറിയാതെ ഞാന്‍ പിറുപിറുത്തു
എത്രയോ വല്യ സത്യം
ഇന്നില്ല ആര്‍ക്കും അറിവു
ഇനിയുള്ള കാലം വരില്ല
പഴയതു പോലെ തീര്‍ച്ച
Comments